Suggest Words
About
Words
Terminator
അതിര്‍വരമ്പ്.
ചന്ദ്രന്, ബുധന്‍, ശുക്രന് എന്നിവയെ നിരീക്ഷിച്ചാല്‍ അവയുടെ പകല്‍ഭാഗവും രാത്രിഭാഗവും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് വ്യക്തമായി കാണാം. ബഹിരാകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിച്ചാലും ഇതു ദൃശ്യമാണ്.
Category:
None
Subject:
None
482
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bronchus - ബ്രോങ്കസ്
Integrand - സമാകല്യം.
On line - ഓണ്‍ലൈന്‍
Q factor - ക്യൂ ഘടകം.
Position effect - സ്ഥാനപ്രഭാവം.
Chrysalis - ക്രസാലിസ്
Thermistor - തെര്‍മിസ്റ്റര്‍.
Barrier reef - ബാരിയര്‍ റീഫ്
Protandry - പ്രോട്ടാന്ഡ്രി.
Lachrymator - കണ്ണീര്‍വാതകം
Anisole - അനിസോള്‍
Dry distillation - ശുഷ്കസ്വേദനം.