Suggest Words
About
Words
Planck constant
പ്ലാങ്ക് സ്ഥിരാങ്കം.
ഒരു മൗലിക സ്ഥിരാങ്കം. ക്വാണ്ടത്തിലെ ഊര്‍ജവും ആവൃത്തിയും തമ്മിലുള്ള അനുപാതം (h=E/v) . h=6.626x10-34 ജൂള്‍ സെക്കന്റ്. മാക്സ് പ്ലാങ്കിന്റെ സ്മരണാര്‍ത്ഥം നല്കിയ പേര്.
Category:
None
Subject:
None
366
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Unbounded - അപരിബദ്ധം.
Kite - കൈറ്റ്.
Pentagon - പഞ്ചഭുജം .
Squamous epithelium - സ്ക്വാമസ് എപ്പിത്തീലിയം.
Cation - ധന അയോണ്‍
Ventilation - സംവാതനം.
Bacteria - ബാക്ടീരിയ
Standard deviation - മാനക വിചലനം.
Focus - നാഭി.
Malt - മാള്‍ട്ട്.
Calorimeter - കലോറിമീറ്റര്‍
Zero error - ശൂന്യാങ്കപ്പിശക്.