Vertebra
കശേരു.
കശേരുകികളുടെ നട്ടെല്ലിലെ ഘടക അസ്ഥി. കശേരുകായം എന്ന പേരിലറിയപ്പെടുന്ന ഒരു അസ്ഥിപിണ്ഡവും അതോടനുബന്ധിച്ച ഊര്‍ധ്വ നാഡീയ കമാനവും അതില്‍ നിന്നുള്ള വിവിധ പ്രവര്‍ധനങ്ങളുമാണ് ഒരു സാധാരണ കശേരുവിന്റെ ഭാഗങ്ങള്‍. കമാനത്തിലൂടെയാണ് സുഷുമ്‌നാനാഡി കടന്നുപോകുന്നത്.
Share This Article