Bract

പുഷ്‌പപത്രം

സസ്യങ്ങളില്‍ പുഷ്‌പ മുകുളത്തിന്‌ ചുവട്ടില്‍ കാണുന്ന ചെറുപത്രം. പുഷ്‌പ പത്രത്തിന്റെ കക്ഷത്തില്‍ നിന്നാണ്‌ പൂവുണ്ടാവുന്നത്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF