Chorion

കോറിയോണ്‍

1. പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയില്‍ ഭ്രൂണ സഞ്ചിയെയും അല്ലന്റോയ്‌സിനെയും പൊതിയുന്ന സ്‌തരം. 2. ഷഡ്‌പദങ്ങളുടെ അണ്ഡാശയത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന മുട്ടയുടെ സംരക്ഷണ കവചം.

Category: None

Subject: None

247

Share This Article
Print Friendly and PDF