Suggest Words
About
Words
Oceanic crust
സമുദ്രീയ ഭൂവല്‍ക്കം.
ഭൂവല്ക്കത്തിന്റെ സമുദ്ര ഭാഗം. ഉപരിതലത്തില്‍ നിന്ന് താഴോട്ട് ലംബദിശയില്‍ ശരാശരി 5 കി. മീ ജലവും ഒരു കി. മീ ഊറലും 5 കി. മീ. ബാസാള്‍ട്ട് ശിലയും അടങ്ങുന്നതാണിത്.
Category:
None
Subject:
None
425
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extrusion - ഉത്സാരണം
Catabolism - അപചയം
Accretion disc - ആര്‍ജിത ഡിസ്ക്
Creepers - ഇഴവള്ളികള്‍.
Macronutrient - സ്ഥൂലപോഷകം.
Manometer - മര്ദമാപി
Fin - തുഴച്ചിറക്.
Terrestrial - സ്ഥലീയം
Horse power - കുതിരശക്തി.
Tetraspore - ടെട്രാസ്പോര്.
Regular - ക്രമമുള്ള.
Sternum - നെഞ്ചെല്ല്.