Query

ക്വറി.

ഒരു ഡാറ്റാബേസില്‍ നിന്ന്‌ വിവരങ്ങള്‍ വിവിധ തരത്തില്‍ രൂപപ്പെടുത്തി കാണിക്കുന്നതിനായി എഴുതുന്ന പ്രാഗ്രാം. ഇത്‌ മിക്കവാറും ഒരു വരിയേ കാണുകയുള്ളു.

Category: None

Subject: None

182

Share This Article
Print Friendly and PDF