Intrinsic semiconductor

ആന്തരിക അര്‍ധചാലകം.

ചാര്‍ജുവാഹികള്‍ ആന്തരികോര്‍ജം മൂലം സൃഷ്‌ടിക്കപ്പെട്ടിട്ടുളള അര്‍ധചാലകം. ചാര്‍ജുവാഹികള്‍ ഹോളുകളോ ഇലക്‌ട്രാണുകളോ ആവാം. ഇവയുടെ എണ്ണം തുല്യമായിരിക്കും.

Category: None

Subject: None

302

Share This Article
Print Friendly and PDF