Geosynchronous orbit
ഭൂസ്ഥിര ഭ്രമണപഥം.
ഭൂമിയില്‍ നിന്നും ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ അതേ കോണീയ വേഗതയില്‍ ഭൂമധ്യരേഖയ്‌ക്ക് മുകളിലായി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം. അവ എപ്പോഴും ഭൂമിയിലെ ഒരേ സ്ഥാനത്തിനു മുകളില്‍ സ്ഥിതി ചെയ്യും.
Share This Article