Blog

ബ്ലോഗ്

ഇന്റര്‍നെറ്റില്‍ ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന പേജുകളാണ്‌ ബ്ലോഗുകള്‍. വെബ്‌ ലോഗ്‌ എന്നതിന്റെ ചുരുക്ക രൂപം. ബ്ലോഗുകള്‍ അവ നിര്‍മ്മിക്കുന്നവരുടെ ഇഷ്‌ടത്തിനനുസരിച്ച്‌ വിവിധ തരത്തിലുള്ള വിഷയങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരിക്കും. ഇവയെ പോസ്റ്റുകള്‍ എന്നുപറയുന്നു. ബ്ലോഗുകള്‍ ഒരു ഇന്റര്‍നെറ്റ്‌ ഡയറിപോലെയാണെന്ന്‌ പറയാം.

Category: None

Subject: None

238

Share This Article
Print Friendly and PDF