Suggest Words
About
Words
Lipid
ലിപ്പിഡ്.
കൊഴുപ്പ¾ങ്ങളുടെ ഉത്പന്നങ്ങളായ ജൈവരാസ സംയുക്തങ്ങള്. ഇതില് കാര്ബണ്, ഹൈഡ്രജന്, ഓക്സിജന് എന്നിവയ്ക്കു പുറമേ നൈട്രജനും ഫോസ്ഫേറ്റും ഉണ്ടായിരിക്കും. കോശസ്തരത്തിലെ പ്രധാന ഘടകമാണ്.
Category:
None
Subject:
None
293
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carotid artery - കരോട്ടിഡ് ധമനി
Hologamy - പൂര്ണയുഗ്മനം.
G0, G1, G2. - Cell cycle നോക്കുക.
Hind brain - പിന്മസ്തിഷ്കം.
Hasliform - കുന്തരൂപം
Pre-cambrian - പ്രി കേംബ്രിയന്.
Galena - ഗലീന.
Seed coat - ബീജകവചം.
Objective - അഭിദൃശ്യകം.
Barff process - ബാര്ഫ് പ്രക്രിയ
Compound interest - കൂട്ടുപലിശ.
Batholith - ബാഥോലിത്ത്