Haemocoel

ഹീമോസീല്‍

രക്തപര്യയന വ്യൂഹത്തിന്റെ വികസിച്ച ഭാഗങ്ങള്‍. ആര്‍ത്രാപോഡുകളുടെയും മൊളസ്‌കുകളുടെയും പ്രധാന ശരീരദരം ഇതാണ്‌. ഒരിക്കലും ഇതിന്‌ പുറംഭാഗവുമായി ബന്ധമുണ്ടായിരിക്കുകയില്ല. മാത്രമല്ല, ജനനഗ്രന്ഥികള്‍ ഇവയ്‌ക്കകത്തായിരിക്കുകയുമില്ല. ഇതു യഥാര്‍ഥ സീലോം അല്ല.

Category: None

Subject: None

279

Share This Article
Print Friendly and PDF