Suggest Words
About
Words
Improper fraction
വിഷമഭിന്നം.
1. അങ്കഗണിതത്തില് ഛേദത്തേക്കാള് കൂടിയ അംശമുളള ഭിന്നം. 2. ബീജഗണിതത്തില് ഛേദത്തേക്കാള് കൂടിയ ഘാതമുളള ബഹുപദം അംശമായിട്ടുളള ഭിന്നം.
Category:
None
Subject:
None
818
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polyembryony - ബഹുഭ്രൂണത.
Anabiosis - സുപ്ത ജീവിതം
Heliocentric system - സൗരകേന്ദ്ര സംവിധാനം
Green revolution - ഹരിത വിപ്ലവം.
Arithmetic progression - സമാന്തര ശ്രണി
Faraday cage - ഫാരഡേ കൂട്.
Global positioning system (GPS) - ആഗോള സ്ഥാനനിര്ണയ സംവിധാനം.
Yag laser - യാഗ്ലേസര്.
Photometry - പ്രകാശമാപനം.
Fibula - ഫിബുല.
Septicaemia - സെപ്റ്റീസിമിയ.
Clade - ക്ലാഡ്