Suggest Words
About
Words
Heliocentric system
സൗരകേന്ദ്ര സംവിധാനം
സൂര്യന് കേന്ദ്രമായുള്ള സൗരയൂഥസംവിധാനം. മുമ്പ് ഭൂമിയെയാണ് പ്രപഞ്ചകേന്ദ്രമായി കരുതിയിരുന്നത്. കോപ്പര്‍നിക്കന്‍ സിദ്ധാന്തം എന്നും അറിയപ്പെടുന്നു.
Category:
None
Subject:
None
509
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bacillus - ബാസിലസ്
Incircle - അന്തര്വൃത്തം.
Sine - സൈന്‍
Pyrenoids - പൈറിനോയിഡുകള്‍.
Laevorotation - വാമാവര്ത്തനം.
Mutual induction - അന്യോന്യ പ്രരണം.
Nuclear fission - അണുവിഘടനം.
Biota - ജീവസമൂഹം
Sense organ - സംവേദനാംഗം.
Ornithine cycle - ഓര്ണിഥൈന് ചക്രം.
Fascicle - ഫാസിക്കിള്‍.
Contamination - അണുബാധ