Sense organ

സംവേദനാംഗം.

ശരീരത്തിന്റെ ഉള്ളില്‍ നിന്നോ പുറത്തു നിന്നോ ഉദ്ദീപനങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കുന്ന അവയവം. ഉദാ: കണ്ണ്‌, ചെവി.

Category: None

Subject: None

264

Share This Article
Print Friendly and PDF