Hilum

നാഭി.

വിത്തിന്റെ ആവരണത്തിലുളള ഒരു വടു. വിത്തിനെ ബീജാണ്‌ഡവൃത്തം വഴി ഫലാശയ ഭിത്തിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗമാണ്‌ ഇത്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF