Conservative field

സംരക്ഷക ക്ഷേത്രം.

സ്‌പേസില്‍ ഒരു ബിന്ദുവില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ ഒരു വസ്‌തുവിനെ ചലിപ്പിക്കാന്‍ ആവശ്യമായ പ്രവൃത്തിയുടെ അളവ്‌ (ഊര്‍ജം) ആ വസ്‌തു സ്വീകരിച്ച ചലനപഥത്തെ ആശ്രയിക്കുന്നില്ലെങ്കില്‍ ചലനത്തിനു കാരണമായ ബലം ഒരു സംരക്ഷകബലം ആണെന്നും പ്രസ്‌തുത ബലക്ഷേത്രം ഒരു സംരക്ഷകക്ഷേത്രമാണെന്നും പറയാം. ഉദാ: കാന്തിക ക്ഷേത്രം, ഗുരുത്വക്ഷേത്രം മുതലായവ.

Category: None

Subject: None

276

Share This Article
Print Friendly and PDF