Absorber

ആഗിരണി

ഒന്നോ ഒന്നിലധികമോ ഘടക വാതകങ്ങള്‍ ലായകങ്ങളില്‍ ലയിപ്പിച്ച്‌, വാതക മിശ്രിതങ്ങളില്‍ നിന്ന്‌ ഘടക വാതകങ്ങളെ വേര്‍തിരിക്കുവാനായി ഉപയോഗിക്കുന്ന ഉപകരണം.

Category: None

Subject: None

252

Share This Article
Print Friendly and PDF