Suggest Words
About
Words
Caryopsis
കാരിയോപ്സിസ്
ഒരു വിത്തു മാത്രമുള്ളതും പൊട്ടിത്തെറിക്കാത്തതുമായ ശുഷ്ക്കഫലം. അതിലോലമായ അണ്ഡാശയഭിത്തിയും ബീജമര്മവും സംയോജിച്ചിരിക്കും. ഉദാ: നെല്ല്, ഗോതമ്പ്.
Category:
None
Subject:
None
273
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spore mother cell - സ്പോര് മാതൃകോശം.
Cytoskeleton - കോശാസ്ഥികൂടം
Packing fraction - സങ്കുലന അംശം.
Ectopia - എക്ടോപ്പിയ.
Drift - അപവാഹം
Continental shelf - വന്കരയോരം.
Simplex - സിംപ്ലെക്സ്.
Ribosome - റൈബോസോം.
Wave particle duality - തരംഗകണ ദ്വന്ദ്വം.
Kaolization - കളിമണ്വത്കരണം
Heredity - ജൈവപാരമ്പര്യം.
Basicity - ബേസികത