Nuclear fission

അണുവിഘടനം.

ഒരു അണുകേന്ദ്രം രണ്ട്‌ ഭാഗങ്ങളായി വിഭജിക്കപ്പെടുന്ന പ്രക്രിയ. വിഭജനം തുല്യമോ വ്യത്യസ്‌തമോ ആകാം. 1. spontaneous fission സ്വതഃവിഘടനം: സ്വയമേവ സംഭവിക്കുന്ന വിഘടനം. 2. induced fissionപ്രരിത വിഘടനം: ഭാരം കൂടിയ അണുകേന്ദ്രങ്ങളെ കണങ്ങളുപയോഗിച്ച്‌ (ഉദാ: ന്യൂട്രാണ്‍) പിളര്‍ക്കുന്നത്‌. വിഘടന ഫലമായി ഭീമമായ ഊര്‍ജം ഉത്സര്‍ജിക്കപ്പെടുന്നു.

Category: None

Subject: None

325

Share This Article
Print Friendly and PDF