Cardinality

ഗണനസംഖ്യ

ഒരു ഗണത്തിലെ അംഗങ്ങളുടെ എണ്ണത്തെ ആ ഗണത്തിന്റെ കാര്‍ഡിനാലിറ്റി അഥവാ ഗണനസംഖ്യ എന്നു പറയുന്നു. A ഗണത്തിന്റെ ഗണനസംഖ്യ n(A) എന്നെഴുതുന്നു. ഉദാ: A=(a,b,c,d) എന്ന ഗണത്തിന്റെ ഗണനസംഖ്യ 4 ആണ്‌.

Category: None

Subject: None

252

Share This Article
Print Friendly and PDF