Recombination
പുനഃസംയോജനം.
ഊനഭംഗം നടക്കുമ്പോള്‍ ജീനുകളിലുണ്ടാകുന്ന പുനഃക്രമീകരണം. സ്വതന്ത്ര തരംതിരിക്കലിന്റെയും ജീന്‍ വിനിമയത്തിന്റെയും ഫലമാണിത്. ജീവികളില്‍ ജനിതക വ്യതിയാനങ്ങള്‍ നിലനിര്‍ത്തുവാനിത് അത്യാവശ്യമാണ്. ജനിതക എന്‍ജിനീയറിംഗില്‍ കൃത്രിമമായി പുനസംയോജനം സൃഷ്‌ടിക്കുന്നു. recombinant DNA നോക്കുക.
Share This Article