Sidereal day
നക്ഷത്ര ദിനം.
മഹാവിഷുവ ബിന്ദു തുടര്‍ച്ചയായി രണ്ടുതവണ നിരീക്ഷകന്റെ ഉച്ചധ്രുവരേഖ (മെറിഡിയന്‍) കടക്കാനെടുക്കുന്ന സമയം. ഭൂമി ഒരു സ്വയംഭ്രമണം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയമാണിത്. ഇത് സൗരദിനത്തേക്കാള്‍ 3 മിനിറ്റ് 56 സെക്കന്റ് കുറവാണ്.
Share This Article