Variable
ചരം.
വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്‌ത മൂല്യങ്ങള്‍ കൈകൊള്ളുന്നത്. y എന്ന ചരത്തെ x എന്ന ചരത്തിന്റെ ഒരു ഏകദമായി എഴുതാമെന്നിരിക്കട്ടെ. xന്റെ വിലയില്‍ വരുന്ന ഓരോ മാറ്റവും y യുടെ വിലയില്‍ അനുരൂപമായ ഒരു മാറ്റം സൃഷ്‌ടിക്കുന്നു. ഇവിടെ x സ്വതന്ത്രചരവും y, x ന്റെ ആശ്രിത ചരവുമാണ്.
Share This Article