Plate

പ്ലേറ്റ്‌.

ദൃഢവും വിശാലവുമായ ശിലാപാളി. ഇതുചേര്‍ന്നാണ്‌ ലിതോസ്‌ഫിയര്‍ ഉണ്ടാകുന്നത്‌. ഈ പ്ലേറ്റുകള്‍ക്കിടയിലെ ആപേക്ഷിക ചലനമാണ്‌ പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സിന്‌ കാരണം. 8 വലിയ പ്ലേറ്റുകളും നിരവധി ചെറിയ പ്ലേറ്റുകളുമാണ്‌ ലിതോസ്‌ഫിയറിലുള്ളത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF