Occipital lobe

ഓക്‌സിപിറ്റല്‍ ദളങ്ങള്‍.

മസ്‌തിഷ്‌കത്തിന്റെ സെറിബ്രല്‍ അര്‍ധഗോളങ്ങളുടെ പിന്‍ഭാഗം. കണ്ണുകളില്‍ നിന്ന്‌ വരുന്ന ആവേഗങ്ങളെ അപഗ്രഥിക്കുന്നതിവിടെയാണ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF