Intensive variable

അവസ്ഥാ ചരം.

ഒരു താപഗതിക വ്യൂഹത്തില്‍ വ്യാപ്‌തത്തെയോ പിണ്ഡത്തെയോ ആശ്രയിക്കാത്ത ചരം. ഉദാ: താപനില, മര്‍ദം, സാന്ദ്രത.

Category: None

Subject: None

239

Share This Article
Print Friendly and PDF