Panthalassa

പാന്‍തലാസ.

പെര്‍മിയന്‍ മഹായുഗത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ബൃഹദ്‌ ഭൂഖണ്ഡമായ പാന്‍ജിയായെ ചുറ്റി സ്ഥിതി ചെയ്‌തിരുന്നതായി കണക്കാക്കപ്പെടുന്ന മഹാസമുദ്രം. വന്‍കരാനീക്കത്തിന്റെ ഫലമായി ഇവ വ്യത്യസ്‌ത മഹാസമുദ്രങ്ങളായി വിഭജിക്കപ്പെട്ടു. ആല്‍ഫ്രഡ്‌ വെഗനറാണ്‌ ഈ പേരിട്ടത്‌.

Category: None

Subject: None

184

Share This Article
Print Friendly and PDF