Implosion
അവസ്‌ഫോടനം.
ഉളളിലേക്കുളള പൊട്ടിയമര്‍ച്ച. സാധാരണ സ്‌ഫോടനത്തില്‍ ഖണ്‌ഡങ്ങള്‍ പുറത്തേക്ക് തെറിച്ചുപോവുന്നു. അവസ്‌ഫോടനത്തില്‍ ഇവ പൊട്ടിയമരുന്നു. അകത്തെ മര്‍ദ്ദം പുറത്തേതിനേക്കാള്‍ കുറവാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
Share This Article