Dehydration

നിര്‍ജലീകരണം.

1. ഒരു പദാര്‍ഥത്തില്‍ നിന്ന്‌ ജലം നഷ്‌ടപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്ന പ്രക്രിയ. ഉദാ: നീലനിറമുള്ള ഹൈഡ്രസ്‌ കോപ്പര്‍ സള്‍ഫേറ്റ്‌ ക്രിസ്റ്റലുകള്‍ ചൂടാക്കുമ്പോള്‍ ജലാംശം നഷ്‌ടപ്പെട്ട്‌ വെളുത്ത നിറത്തിലുള്ള അന്‍ഹൈഡ്രസ്‌ കോപ്പര്‍ സള്‍ഫേറ്റായിത്തീരുന്നു. 2. ശരീരത്തില്‍ നിന്ന്‌ അമിതമായി ജലം നഷ്‌ടപ്പെടുന്നത്‌.

Category: None

Subject: None

291

Share This Article
Print Friendly and PDF