Holophytic nutrition

സ്വയംപൂര്‍ണ്ണ പോഷണം.

പ്രകാശോര്‍ജം ഉപയോഗിച്ച്‌ അകാര്‍ബണിക തന്മാത്രകളില്‍ നിന്ന്‌ കാര്‍ബണിക തന്മാത്രകള്‍ നിര്‍മ്മിക്കുന്ന പോഷണ രീതി. ഇത്‌ സ്വപോഷണം ആണ്‌.

Category: None

Subject: None

344

Share This Article
Print Friendly and PDF