Significant figures

സാര്‍ഥക അക്കങ്ങള്‍.

ഒരു സംഖ്യയില്‍ സ്ഥാനത്തിനനുസരിച്ച്‌ വില ലഭിക്കുന്ന അക്കങ്ങള്‍. ഉദാ: 830 ല്‍ 8, 3, 0 എന്നിവ സാര്‍ത്ഥക അക്കങ്ങള്‍. .830ത്തില്‍ 0 സാര്‍ത്ഥകമല്ല. .083 ല്‍ 0 സാര്‍ത്ഥകമാണ്‌. significant digits എന്നും പറയുന്നു.

Category: None

Subject: None

310

Share This Article
Print Friendly and PDF