Geotextiles

ജിയോടെക്‌സ്റ്റൈലുകള്‍.

ഒരു പ്രത്യേകതരം തുണി മണ്ണ്‌, പാറ എന്നിവയോടൊപ്പം ചേര്‍ത്ത്‌ ഉപയോഗിക്കുന്നു. ഉരുള്‍ പൊട്ടല്‍ തടയാനും, ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകളും കുത്തനെയുള്ള ഇറക്കത്തിലെ റോഡുകളും പണിയാനും ഉപയോഗിക്കുന്നു. മൂന്ന്‌ വിധത്തിലുണ്ടാകും. 1. നെയ്‌തത്‌, 2. നെയ്‌തതല്ലാത്തത്‌. 3. തുന്നിയത്‌.

Category: None

Subject: None

314

Share This Article
Print Friendly and PDF