Nebula

നീഹാരിക.

ബഹിരാകാശത്ത്‌ നക്ഷത്രാന്തരീയ വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന വിശാലമേഖല. ഈ പൊടിപടലങ്ങളും വാതകങ്ങളും സാന്ദ്രീകരിച്ചാണ്‌ നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നത്‌. നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച്‌ രൂപം കൊള്ളുന്ന നെബുലകളും ഉണ്ട്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF