Blood plasma

രക്തപ്ലാസ്‌മ

രക്തത്തില്‍ നിന്ന്‌ രക്താണുക്കളെല്ലാം നീക്കിയതിനു ശേഷം കാണുന്ന ഇളം മഞ്ഞനിറമുള്ള ദ്രാവകം. ഇതില്‍ പ്ലേറ്റ്‌ലെറ്റുകളും പ്ലാസ്‌മ പ്രാട്ടീനുകളുമുണ്ടായിരിക്കും.

Category: None

Subject: None

266

Share This Article
Print Friendly and PDF