Odd function

വിഷമഫലനം.

ചരത്തിന്റെ ചിഹ്നം വിപരീതമാക്കിയാല്‍, മൂല്യം വിപരീത ചിഹ്നത്തോടു കൂടിയതായിത്തീരുന്ന ഏകദം f(-x) = -f(x) എങ്കില്‍ x എന്ന ചരത്തെ സംബന്ധിച്ച്‌ f(x) വിഷമഏകദമാണ്‌. ഉദാ: f(x)=sin x.

Category: None

Subject: None

287

Share This Article
Print Friendly and PDF