Intermediate igneous rocks

മാധ്യമ ആഗ്നേയശില.

55% മുതല്‍ 66% വരെ സിലിക്ക അടങ്ങിയിട്ടുള്ള ആഗ്നേയശില. സംരചനയില്‍ അമ്ലശിലകള്‍ക്കും(ഗ്രാനൈറ്റ്‌) ക്ഷാര ശിലകള്‍ക്കും (ബസാള്‍ട്ട്‌) ഇടയിലാണ്‌ ഇവയുടെ സ്ഥാനം.

Category: None

Subject: None

273

Share This Article
Print Friendly and PDF