Gas show

വാതകസൂചകം.

ഭൂമിക്കടിയിലെ പ്രകൃതി വാതകത്തിന്റെ ബഹിര്‍ഗമനത്തിന്റെ ഉപരിതല സൂചന. എണ്ണ പര്യവേക്ഷണത്തില്‍ പ്രധാനപ്പെട്ടത്‌.

Category: None

Subject: None

321

Share This Article
Print Friendly and PDF