Proper motion

സ്വഗതി.

ഭൂമിയുടെ ഭ്രമണവും പരിക്രമണവും മൂലം വാനവസ്‌തുക്കളുടെ സ്ഥാനം മാറുന്നതായി നമുക്കനുഭവപ്പെടുന്നു. എന്നാല്‍ വാനവസ്‌തുക്കള്‍ക്ക്‌ സ്വന്തമായും ചലനമുണ്ടാകും. ഇതാണ്‌ സ്വഗതി. വിദൂര നക്ഷത്രങ്ങളുടെ പശ്ചാത്തലത്തില്‍ സമീപ നക്ഷത്രങ്ങളുടെ സ്വഗതി കണക്കാക്കാന്‍ കഴിയും.

Category: None

Subject: None

245

Share This Article
Print Friendly and PDF