Pre caval vein

പ്രീ കാവല്‍ സിര.

ചതുര്‍പാദ കശേരുകികളില്‍ കൈകളില്‍ നിന്നും തലയില്‍ നിന്നും ഹൃദയത്തില്‍ രക്തം എത്തിക്കുന്ന സിര. വലതുവശത്തും ഇടതുവശത്തും ഓരോന്നുവീതമുണ്ട്‌.

Category: None

Subject: None

301

Share This Article
Print Friendly and PDF