Root nodules

മൂലാര്‍ബുദങ്ങള്‍.

ലെഗ്യൂമിനോസെ കുടുംബത്തില്‍പെട്ട സസ്യങ്ങളുടെ വേരുകളില്‍ ഉള്ള ചെറിയ മുഴകള്‍. നൈട്രജന്‍ സ്ഥിരീകരണ ബാക്‌റ്റീരിയയുടെ സാന്നിധ്യം മൂലമാണ്‌ ഇവ ഉണ്ടാകുന്നത്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF