Pascal

പാസ്‌ക്കല്‍.

(phy) പാസ്‌ക്കല്‍. മര്‍ദത്തിന്റെ SI ഏകകം. പ്രതീകം Pa. ഒരു ന്യൂട്ടന്‍ പ്രതി ചതുരശ്രമീറ്ററിന്‌ തുല്യം. ബ്ലെയ്‌സ്‌പാസ്‌ക്കലിന്റെ (1623-1662) ബഹുമാനാര്‍ഥം നല്‍കിയ പേര്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF