Super imposed stream

അധ്യാരോപിത നദി.

പ്രായമേറിയ ശിലകളുടെ മീതെ സ്ഥിതി ചെയ്യുന്ന പ്രായം കുറഞ്ഞ ശിലകളിലൂടെ ഒഴുകുന്ന നദി, അവയെ മുറിച്ച്‌ താഴ്‌ത്തുകയും തുടര്‍ന്ന്‌ പഴയ ശിലകളില്‍ കൂടി ഒഴുകുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നത്‌.

Category: None

Subject: None

324

Share This Article
Print Friendly and PDF