Delta

ഡെല്‍റ്റാ.

(geol) നദികള്‍ ഒഴുക്കിക്കൊണ്ടുവരുന്ന അലൂവിയല്‍ മണ്ണ്‌ നദീമുഖത്ത്‌ അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രദേശം. ഗ്രീക്ക്‌ അക്ഷരമാലയിലെ ഡെല്‍റ്റയുടെ ആകൃതി ഉണ്ടാകുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചിരിക്കുന്നത്‌.

Category: None

Subject: None

246

Share This Article
Print Friendly and PDF