Aggregate fruit

പുഞ്‌ജഫലം

ഒരു പുഷ്‌പത്തിലെ സ്വതന്ത്രമായ അനേകം അണ്ഡപര്‍ണ്ണങ്ങള്‍ വളര്‍ന്നുണ്ടാകുന്ന ഫലസമൂഹം. ഉദാ: ആത്ത, അരണമരം എന്നിവയുടെ ഫലങ്ങള്‍.

Category: None

Subject: None

202

Share This Article
Print Friendly and PDF