Tricuspid valve

ത്രിദള വാല്‍വ്‌.

സസ്‌തനങ്ങളുടെ ഹൃദയത്തിന്റെ വലതു മേലറയില്‍ നിന്ന്‌ വലതു കീഴറയിലേക്കുള്ള കവാടത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍വ്‌. ഇതിന്‌ മൂന്ന്‌ ദളങ്ങളുണ്ട്‌.

Category: None

Subject: None

283

Share This Article
Print Friendly and PDF