Relaxation time

വിശ്രാന്തികാലം.

സന്തുലനാവസ്ഥയിലുള്ള ഒരു വ്യവസ്ഥ ഒന്നോ അതിലധികമോ പ്രാചലത്തില്‍ (ഉദാ: താപനില, മര്‍ദം) ഉണ്ടാകുന്ന ദ്രുതമാറ്റം മൂലം പ്രക്ഷുബ്‌ധമായാല്‍ സന്തുലനത്തിലേക്ക്‌ തിരിച്ചെത്താന്‍ വേണ്ട സമയം.

Category: None

Subject: None

290

Share This Article
Print Friendly and PDF