Mensuration

വിസ്‌താരകലനം

ജ്യാമിതിയില്‍ വിസ്‌തൃതി, വ്യാപ്‌തം, രൂപം തുടങ്ങിയ പലതരം രാശികള്‍ അളക്കുന്ന ഗണിത ശാസ്‌ത്ര ശാഖ. നിയതരൂപങ്ങള്‍ക്ക്‌ ഗണന സൂത്രവാക്യങ്ങള്‍ ഉണ്ട്‌.

Category: None

Subject: None

246

Share This Article
Print Friendly and PDF