Suggest Words
About
Words
Radian
റേഡിയന്.
കോണളവിന്റെ SI ഏകകം. വ്യാസാര്ധത്തിനു തുല്യ നീളമുള്ള ഒരു ചാപം കേന്ദ്രത്തില് സൃഷ്ടിക്കുന്ന കോണ് ഒരു റേഡിയന് ആണ്. ഏകദേശം 57 0 17 ′ആണ്.
Category:
None
Subject:
None
460
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oblique - ചരിഞ്ഞ.
Cytotaxonomy - സൈറ്റോടാക്സോണമി.
Ullman reaction - ഉള്മാന് അഭിക്രിയ.
Common tangent - പൊതുസ്പര്ശ രേഖ.
Indicator - സൂചകം.
Heliocentric system - സൗരകേന്ദ്ര സംവിധാനം
Antheridium - പരാഗികം
Osteoclasts - അസ്ഥിശോഷകങ്ങള്.
Fertilisation - ബീജസങ്കലനം.
Nidiculous birds - അപക്വജാത പക്ഷികള്.
Meridian - ധ്രുവരേഖ
Atomic mass unit - അണുഭാരമാത്ര