Fatemap

വിധിമാനചിത്രം.

ഗാസ്‌ട്രുല ഘട്ടത്തിലോ ബ്ലാസ്റ്റുല ഘട്ടത്തിലോ ഉള്ള ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ മുതിര്‍ന്ന ജീവിയുടെ ഏതേത്‌ ഭാഗത്തിന്റെ പൂര്‍വഗാമികളാണെന്ന്‌ സൂചിപ്പിക്കുന്ന രേഖാചിത്രം.

Category: None

Subject: None

277

Share This Article
Print Friendly and PDF